അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍....

നീയെത്രധന്യ എന്നചിത്രത്തിനു വേണ്ടി ഒ.എന്‍.വി കുറുപ്പും,ദേവരാജനും,യേശുദാസും ഒന്നിച്ചപ്പോള്‍ നമ്മള് മലയാളികള്‍ക്കു ലഭിച്ചത് ഭാവസുന്ദരമായ ഈ ഗാനമാണ്.വാക്കുകള്‍ക്കും വരികള്‍ക്കും അനുസരിച്ച് എങ്ങിനെയാണ് സംഗീതം നല്‍കേണ്ടത് എന്നു മറ്റ്സംഗീത സംവിധായകര്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞ ഒരു ഗാനവും കൂടിയാണ് ഇത്.
‘അരികില്‍’ എന്ന ആദ്യത്തെ വാക്കിനായുള്ള ഈണത്തിനു വേണ്ടി ഒരാഴ്ച്ചയോളം ദേവരാജന്‍ മാസ്റ്റര്‍ കാത്തിരുന്നു.ഇന്ന് എത്രപേര്‍ ഇതിനൊരുങ്ങും?
ആ ഗാനം എന്റെ ശബ്ദത്തില്‍ .