Friday, September 22, 2006

രാഗം ‘സുകുമാരി’. താളം ‘ആധി’

ജഗതിശ്രീകുമാറിനു പുതിയ ‘രസങ്ങള്‍’കണ്ടുപിടിക്കാമെങ്കില്‍ എനിക്ക് പുതിയ രാഗങ്ങളും കണ്ടു പിടിക്കാം !




powered by ODEO

15 Comments:

Blogger ചന്തു said...

രാഗം ‘സുകുമാരി’. താളം ‘ആധി’

11:17 AM  
Blogger Obi T R said...

കലക്കന്‍ പരസ്യം

12:44 PM  
Blogger bodhappayi said...

ചന്തുവേ നല്ല കിടിലം പരസ്യം...:)

1:50 PM  
Blogger തണുപ്പന്‍ said...

ഗൊള്ളാം...സുകുമാരി രാഗത്തിലെ പരസ്യം

1:59 PM  
Blogger sreeni sreedharan said...

വൊ വ്വൊ വ്വൊ, കലക്കി ചന്തുവേട്ടാ...

2:06 PM  
Blogger Kumar Neelakandan © (Kumar NM) said...

ചന്തുവേ തകര്‍ത്തൂ.. ശരിക്കും.

ബാക്കീവിടേഹേ?
അറേബ്യന്‍ റേഡിയോ നെറ്റ്വര്‍ക്ക് പോലെ ഏഷ്യാനെറ്റ് റേഡിയോയ്ക്കും ഉണ്ടോ ലൈവ് കിട്ടുന്ന സൈറ്റ്?

2:07 PM  
Blogger Sreejith K. said...

ഏഏയ് ഏയ്,ഏയ്,ഏയ് ... ഇവിടെയാണല്ലേ സുകുമാരി ഒളിച്ചിരിക്കുന്നത്. ഞാന്‍ കുറേയായി തപ്പി നടക്കുന്നു, ഗൊച്ചു ഗള്ളി.

ചന്തൂ, കലക്കന്‍ പരസ്യം.

2:41 PM  
Blogger myexperimentsandme said...

“നീയ്യിയ്യിയ്യിയ്യീ...”

തകര്‍ത്തു ചന്തൂ. വീട്ടിലും “നീയ്യിയ്യിയ്യിയ്യീ“ പാടിയാല്‍ കുട്ടി പേടിച്ച് സുകുമാരനാകും :)

അടിപൊളി.

3:30 PM  
Anonymous Anonymous said...

വോവോവ്വോ ... !!

3:57 PM  
Blogger ചന്തു said...

കുമാര്‍ജീ.നമ്മുടെ വെബ്സൈറ്റ് പണിപ്പുരയിലാണ്.

ശ്രീയേ :-))
വക്കാരിയേ അത് ‘ക്ഷ’ പിടിച്ചു.

8:31 AM  
Blogger ചന്തു said...

സുകുമാരി രാഗത്തിന്റെ രണ്ടാം ഭാഗം ‘കണ്‍ഫൂഷന്‍ രാഗം’ ഉടന്‍ റിലീസ് ചെയ്യുന്നു.കുത്തിയിരുന്ന് കാത്തിരുന്ന് വേരിറക്കൂ !

8:35 AM  
Blogger Radheyan said...

ഈ പരസ്യം കൊള്ളാം

ഓ.ടോ. ചന്തു ആ ഷാന്‍ അസഹ്യമാണ്.എന്തിനാണയാള്‍ welcome എന്നതിനു വാള്‍കാം എന്നൊക്കെ പറയുന്നത്.നാട്ടില്‍ പോയി കുറച്ച് നാ‍ള്‍ ആകാശവാണി കേട്ടിട്ട് വരാന്‍ പറ.

1:03 PM  
Blogger Kaippally said...

ചന്തു. എനിക്ക് നിന്റ റേടിയോ "മറ്റവന്മാര" റേഡിയോ പോലെ ഇന്റെര്നെറ്റില്‍ കേള്‍ക്കാന്‍ എന്തര്‍ വഴി? ലൈവ് സ്റ്റ്റീമിങ് നിങ്ങക്ക് ഇല്ലേ?

അതൊരണ്ണം വങ്ങി ഫിറ്റ് ചെയ്യാന്‍ പറയെടെ.

ല്വാകത്തെള്ള എല്ലാരും ക്യാകട്ട്.

3:18 PM  
Blogger ചന്തു said...

രാധേയാ ഞങ്ങളുടെ കൂട്ടത്തിലെ കുഞ്ഞാ ഷാന്‍.പിച്ച വച്ചു തുടങ്ങിയിട്ടേ ഉള്ളൂ.ശരിയായിക്കോളും.ഇല്ലെങ്കില്‍ നമുക്കു ‘ശരിയാക്കാം’ :-)

പള്ളിയണ്ണാ,നമ്മളെ സൈറ്റിന്റെ ജ്വാലികള് നടക്കണേ ഒള്ള്.ശരിയാവാന്‍ ഇത്തിപ്പൂലം സമയം കൂടെ എടുക്കും.ഷെമി :-))

10:29 AM  
Anonymous Anonymous said...

chandhu veri good

2:10 AM  

Post a Comment

<< Home