Monday, July 31, 2006

പണിപോയാലും ഞാന്‍ ജീവിക്കും !!!!


powered by ODEO

ദുബായില്‍ പച്ചമരുന്ന് വില്‍ക്കാനുദ്ദേശമുള്ളവര്‍ക്ക് ഒരു ചെറിയ വഴികാട്ടി..

9 Comments:

Blogger Kalesh Kumar said...

അടിപൊളി!

5:51 PM  
Blogger മുസാഫിര്‍ said...

നേരത്തെ റേഡിയോവില്‍ കേട്ടിട്ടുണ്ട്.ചന്തുവിന്റേതാണെന്നു മനസ്സിലാവുകയും ചെയ്തു.രസക്രമായിട്ടുണ്ട്.

6:05 PM  
Blogger കുറുമാന്‍ said...

ഇത് കലക്കീണ്ടല്ലോ ചന്തൂ..........പോരട്ടെ അങ്ങനെ അടുത്തതും

6:09 PM  
Blogger Sreejith K. said...

കിടിലന്‍ ഓഡിയോ. കലക്കിയിട്ടുണ്ടിഷ്ടാ. അസ്സലായി.

ഇത്തരം ക്ലിപ്സ് ഇവിടെ ഇടുന്നതില്‍ വളരെ നന്ദി. റേഡിയോയില്‍ കേള്‍ക്കാന്‍ ആവില്ലല്ലോ ഇവിടെ ഉള്ളവര്‍ക്ക്.

7:32 PM  
Blogger Rasheed Chalil said...

ചന്തൂ.. കലക്കികെട്ടോ...

7:52 AM  
Anonymous Anonymous said...

ഹഹഹഹ്..കലക്കന്‍!

8:22 PM  
Blogger വല്യമ്മായി said...

നാളെ റേഡിയോ ഏഷ്യയില്‍ ബ്ലോഗിനെ കുറിചൊരു പരിപാടി ഉണ്ടെന്ന് കേട്ടല്ലൊ.കൂടുതല്‍ വിവരങ്ങള്‍ തരണേ

2:38 PM  
Blogger മുസ്തഫ|musthapha said...

എനിക്കത് പ്ലേ ചെയ്യാന്‍ പറ്റുന്നില്ല a general error has occured എന്നാ കാണിക്കുന്നത്.

1:59 PM  
Blogger അഷ്റഫ് said...

ചന്തു കിടിലന്‍.... ഈ സൈസില്‍ ഇങ്ങ്ട് പോന്നോട്ടെ...

10:10 PM  

Post a Comment

<< Home