Monday, July 24, 2006

ഒരു "ഗ്യാനം"


powered by ODEO

ഞങ്ങളുടെ ഒരു ശ്രോതാവ്‌ അനില്‍ നീണ്ടൂര്‍ എഴുതി റേഡിയോ ഏഷ്യയുടെ സംഗീത സംവിധായകന്‍ ശശി ഈണം പകര്‍ന്ന് 'ഞാന്‍' ആലപിച്ച ഈ"ഗ്യാനം" ആസ്വദിക്കൂ..അശീര്‍'വധിക്കൂ'.
( മൂളലിനു കടപ്പാട്‌ : അഞ്ജന )

9 Comments:

Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

നല്ല "ഗ്യാനം", നല്ല music, നല്ല ശബ്ദം. Dubali-നിന്നും നമ്മുടെ Kodambakka ത്തേക്ക്‌ ചേക്കേറു ചേട്ടാ...

മുഴുവന്‍ പാട്ടും എവിടുന്നാ കേള്‍ക്കാന്‍ കഴിയുക..???

3:22 PM  
Blogger myexperimentsandme said...

ചന്തുവിന്റെ പാട്ട് കേട്ടുകൊണ്ട് ചന്തുവിനൊരു സ്വാഗതം ആശംസിക്കുമ്പോളുള്ള സുഖം ഒന്നു വേറേ തന്നെ.

നല്ല പാട്ട്......

3:33 PM  
Blogger ബിന്ദു said...

ആസ്വദിച്ചൂ... 'ആശീര്‍വധി'ച്ചിരിക്കുന്നൂ...
നല്ല ഗാനം, നല്ല ആലാപനം. :)
(sorry, ഒരു ഓഫ്‌ ടോ. ജയയും ആശാലതയും ഇപ്പോഴും ഉണ്ടോ അവിടെ?)

5:39 PM  
Blogger Sreejith K. said...

വളരെ നല്ല ശബ്ദം. താങ്കള്‍ ബ്ലോഗ്‌സ്വരയുടെ സ്വരമായ ജോ-യെ പരിചയപ്പെട്ടിരിക്കേണ്ടതാണ്. എല്ലാ ആശംസകളും.

6:12 PM  
Blogger ചന്തു said...

എല്ലാവര്‍ക്കും ‘തേങ്സ്’.

ബിന്ദൂ..ജയ Radio Asia യുടെ area sales manager ആണ്.ആശാലത കൊച്ചിന്‍ എഫ്. എം -ല്‍ ഉന്റ്.

2:19 PM  
Blogger കണ്ണൂസ്‌ said...

ചന്തു, ഗ്യാനം കലക്കി. നല്ല സംഗീതവും ആലാപനവും.

5:07 PM  
Blogger Adithyan said...

ചന്തൂ ഇതിപ്പൊഴാ കേട്ടേ... നന്നായിരിയ്ക്കുന്നു.. പാട്ടുകളും തമാശകളും ഇനിയും പോരട്ടേ...

12:18 AM  
Blogger bodhappayi said...

ചന്തു... പാട്ടു തകര്‍ക്കു.. നല്ല ശബ്ദവും സംഗീതവും... :)

8:25 AM  
Blogger അഷ്റഫ് said...

ചന്തു അനുഗ്രഹീത ശബ്ദം പാടിതകര്‍ക്കൂ....

10:25 PM  

Post a Comment

<< Home