Wednesday, July 12, 2006

ഒരു ചെറു പുഞ്ചിരി






ഞാന്‍ ഉണ്ടാക്കിയ ഒരു programme promo ആണിത്.

12 Comments:

Blogger ശനിയന്‍ \OvO/ Shaniyan said...

ഹഹ!! ഇതിനെ ചെറുപുഞ്ചിരി എന്നു പറഞ്ഞാ പോര മാഷെ!

ചിരവനാക്ക് പ്രയോഗം ക്ഷ പിടിച്ച്!!

7:27 PM  
Blogger ഡാലി said...

കൊള്ളാലൊ വീഡിയോണ്‍..പ്രൊഫഷണലായിട്ടു തന്നെയണല്ലെ പരിപടി. രണ്ടു ചന്തുടെ ശബ്ദം തന്നെ?

7:51 PM  
Blogger Adithyan said...

ഇതു കലക്കിപ്പൊളിച്ചു ഗഡീ...
ശനിയനോടു യോജിയ്ക്കുന്നു. :D

7:58 PM  
Blogger evuraan said...

സ്വാഗതം...

നന്നായിട്ടുണ്ട് ഈ ക്ലിപ്പ്.

ഒരു ചിന്ന സജഷന്‍: autostart="false" എന്നായിരുന്നെങ്കില്‍, ഡയലപ്പന്മാര്‍ക്കും ഹോം പേജ് വായിച്ചെടുക്കാന്‍ സഹായമായേനേ...

5:39 AM  
Anonymous Anonymous said...

ഞാന്‍ ഫാന്‍ ആയി......ആയി....ആയി...
ഇതുപോലത്തെ എല്ല്ലാം ഇടൂ...പ്ലീസ്..

5:57 AM  
Blogger Adithyan said...

ഹോ... ഇന്നലെ തക്കാളി ആരുന്നു. ഇന്നു ഫാന്‍ ആയി. ഹോ മജീഷ്യന്‍ മുതുകാടിനു പോലും ഇതു പോലെ കൂടുവിട്ടുകൂടുമാറാ‍ന്‍ പറ്റുമെന്നു തോന്നുന്നില്ല.

6:03 AM  
Anonymous Anonymous said...

ഹിഹിഹി! അപ്പൊ ഞാന്‍ തന്നെയായിരുന്നൊ ഇന്നലത്തെ തക്കാളി? ഇന്നലെ ഒരു കുഞ്ഞ് ഹൃതിക് റോഷന്‍ പറഞ്ഞു ഞാന്‍ അച്ചിങ്ങ ആണെന്ന്.എന്താ‍യാലും ഏന്തേലും പച്ചക്കറി ആയിരുന്നാല്‍ മതി..:)
ഉമേച്ചി...ഉമേച്ചീനെ ഈ ചെക്കാന്‍ വെണ്ടക്കാന്ന് വിളിക്കണു..

6:52 AM  
Blogger ചന്തു said...

ഇതില്‍ പൂവന്‍ കുമാര്‍ ഞാന്‍ തന്നെ..പിട പൂവന്‍ കുമാര്‍ അഞ്ജന..ഇതുപോലത്തെ പലതും ഇനിയും പ്രതീക്ഷിക്കാം..ജാഗ്രതൈ !!
i need more html help..how to upload big files..how to reduce the audio window zsize..etc..
സഹായിക്കില്ലേ !!

5:18 PM  
Blogger Visala Manaskan said...

ചന്തൂ ആശംസകള്‍.

ഞങ്ങള്‍ക്ക് ഭയങ്കര ഇഷ്ടാ ഇത്.
പണ്ട് വേറെ ഒരെണ്ണം ഉണ്ടായിരുന്നല്ലോ. തത്തമ്മ ഡൈഡിക്കേറ്റ് ചെയ്തുവെന്ന് പറയുന്നത്. അതും കൂടെ ഇടണം ട്ടാ..

7:15 AM  
Blogger bodhappayi said...

ഇതൊരു ഒന്നൊന്നര പരസ്യമാണല്ലൊ മാഷേ... ന്നന്നയി രസിച്ചു.

8:33 AM  
Blogger സഞ്ചാരി said...

എനിക്കു കേള്‍ക്കാന്‍ പറ്റുന്നില്ല ഞാന്‍ എന്താണ് ചെയ്യേണ്ടത്. പറ‍ഞ്ഞുത്രൂ.

10:48 PM  
Blogger അഷ്റഫ് said...

ചന്തു ഉഗ്രന്‍....

10:19 PM  

Post a Comment

<< Home