Thursday, September 21, 2006

അകലേ.. അകലേ ആരോ പാടും..



ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെ എന്ന ചിത്രത്തിനുവേണ്ടി ഗിരീഷ് പുത്തഞ്ജേരി എഴുതി എം.ജയച്ചന്ദ്രന്‍ ഈണം നല്‍കി കാര്‍ത്തിക് പാടിയതിന്റെ കരോക്കെ എന്റെ ശബ്ദത്തില്‍..


powered by ODEO

17 Comments:

Blogger ചന്തു said...

അകലെയിലെ അകലെ എന്ന പാട്ട് പാടി പോസ്റ്റ് ചെയ്തിട്ടുണ്ട്. കേള്‍ക്കുമല്ലോ

2:05 PM  
Blogger Kaippally said...

പാട്ടെക്ക കൊള്ളാം. പക്ഷെ ശ്വാകം മതിയെടെ. നിന്റെ പാടെക്ക കമ്പ്ലീറ്റ് സെന്റി. ഇനി വേറെ എന്തരെങ്കിലും പാട്. അഫിപ്രായം പറഞ്ഞതാണ്‍ ക്യേട്ട.

2:21 PM  
Blogger bodhappayi said...

തകര്‍ത്തു മാഷേ

3:36 PM  
Blogger ചന്തു said...

കൈപ്പള്ളീ മിണ്ടൂല്ല:-(

കുട്ടപ്പായീ നന്‍ഡ്രി :-))

3:40 PM  
Blogger RR said...

ചന്തു ഇതു വരെ പാടിയ എല്ലാ പാട്ടും കേട്ടിരുന്നു. പക്ഷേ കമന്റ്‌ ചെയ്യുന്നത്‌ ആദ്യമാണ്‌. വളരെ നന്നായിട്ടുണ്ട്‌. waiting for more...

qw_er_ty

3:51 PM  
Blogger അനംഗാരി said...

ചന്തൂ, നല്ലപാട്ട്. വളരെ നന്നായി ആസ്വദിച്ചു.

7:00 PM  
Blogger Kaippally said...

നിന്‍റെ പാട്ടെല്ലാം കിടിലം തന്ന. നീ പറയുംബോലെ "maargales! maargales!"

ഇനി കണ്ഫ്യുഷന്‍ രാഗം പോരട്ടെ.

9:34 PM  
Anonymous Anonymous said...

ഇത് നന്നായി കേട്ടൊ... മറ്റേ കരോക്കേ പാട്ടിനേക്കാളും ഇതാണ് എനിക്കിഷ്ടമായേ..

10:08 PM  
Blogger ഉമ്മര് ഇരിയ said...

പാട്ട് വളരെയധികം ഇഷ്ടപ്പെട്ടു.

2:17 AM  
Blogger റീനി said...

ചന്തു, വളരെ ഭംഗിയായി പാടിയിരിക്കുന്നു. ശരിക്കും ആസ്വദിച്ചു.

മോന്റെ പേര്‌ ആദീന്നാണോ? മോനും വളരുമ്പോള്‍ അച്ഛനെപ്പോലെ നല്ലൊരു പാട്ടുകാരനാവട്ടെ.

അടുത്ത പാട്ട്‌ വടക്കും നാഥനിലെ "കളഭം തരാം " ആയാലോ?

4:28 AM  
Blogger Manjithkaini said...

ചന്തുവേ,

ഇതിപ്പോള്‍ അഞ്ചാറു തവണയായി കേള്‍ക്കുന്നു. എന്റെ മകള്‍ ഇനീം വേണം എന്നു പറഞ്ഞു വീണ്ടും വീണ്ടും കേള്‍പ്പിക്കുന്നു. നന്നായി എന്നു പ്രത്യേകം പറയേണ്ടല്ലോ.

എന്തേ ഈ ഫീല്‍ഡില്‍ തുടര്‍ന്നു ശ്രമങ്ങള്‍ നടത്തിയില്ല. ആസ്മാരോഗികള്‍ വലിക്കുന്നപോലെ പാട്ടുപാടുന്ന ഇപ്പോഴത്തെ ആസ്ഥാന ഗായകരില്‍ പലരേക്കാളും നല്ല സ്വരമാണു താങ്കളുടേത്. അതു കൂടുതല്‍ അര്‍ഹമായവ നേടിയെടുക്കട്ടെ എന്നാശംസിക്കുന്നു.

5:39 AM  
Blogger ദിവാസ്വപ്നം said...

ഹേയ് ചന്തൂ

പാട്ട് കേട്ടിരുന്ന് കമന്റാന്‍ മറന്നു പോയി...

വളരെ നന്നായിട്ടുണ്ട്... ശരിക്കും.

ഫോട്ടോയും ക്യൂട്ടായിട്ടുണ്ട്...

6:19 AM  
Blogger ചന്തു said...

താരേ മോന്‍ ആദിത്യന്‍.ആറുമാസം പ്രായം.

റീനീ,ദിവാ :))

മന്‍ജീ നല്ലവാക്കുകള്‍ക്ക് ഒരുപാട് നന്ദിയുണ്ട്.

10:44 AM  
Blogger ഡാലി said...

ചന്തു, പാടുന്ന പാട്ടൊക്കെ കേള്‍ക്കാറുണ്ട്. എല്ലാം നന്നായി നന്നായി.............
നല്ല തുറന്ന സ്വരം. ഹൈ പിച്ച് രസമായി ചെയ്യുന്നു. അത്തരം പാട്ടുകളാണൊ പാടാന്‍ ഇഷ്ടം?
ഇടയ്ക്ക് ചില പാട്ടുകളൊക്കെ ആവശ്യപ്പെട്ടോട്ടെ?

12:50 PM  
Blogger Visala Manaskan said...

എന്തര് പാട്ട് ഗൂരോ!!!!

തകര്‍ത്തൂന്ന് പറഞ്ഞാല്‍ തകര്‍ത്തു ചന്തുവേ..

അഡ്ഡിപ്പൊളി!

4:05 PM  
Anonymous Anonymous said...

hi
nannayittundu



Devi

5:22 PM  
Blogger Sona said...

Chanduvinte akale akale..ennu paatu ketu,aswadhichu..orupaadishtayi.enkiku othiri eshtamulla oru paattanidu.chandu padiya almost ella songs,ente favourate songs aanu.njan record cheythitumundu.
Eniyum Uyarangalil ninnu uyarangalileku Chandu parannuyaratte ennu aashamsikunnu,sarveshwaranodu prarthikunnu..

12:11 PM  

Post a Comment

<< Home