Wednesday, September 20, 2006

മോന്‍

ചെറുപ്പത്തില്‍ വാത്സല്യം കൊണ്ട് മാതാപിതാക്കള്‍ അവനെ വിളിച്ചു ‘മോനേ’ന്ന്

മുതിര്‍ന്നപ്പോള്‍ കയ്യിലിരുപ്പ് കണ്ട് നാട്ടുകാരും അവനെ വിളിച്ചു ‘മോനേ’ന്ന് !

24 Comments:

Blogger ചന്തു said...

അവനാണ് മോന്‍

10:39 AM  
Blogger വല്യമ്മായി said...

ഹ ഹ അതു നന്നായി

10:44 AM  
Blogger Visala Manaskan said...

:)വോ തന്നെ തന്നെ

10:49 AM  
Blogger Rasheed Chalil said...

ചന്തൂ ഈ നുറുങ്ങ് കൊള്ളാല്ലോ...

10:58 AM  
Blogger sreeni sreedharan said...

സത്യം, ഹ ഹ ഹ

11:06 AM  
Blogger ശിശു said...

ആ മോനാണോ ഈ മോന്‍?

11:21 AM  
Blogger മുസാഫിര്‍ said...

ചെറുപ്പത്തീലെ ശരിക്കും വിളിക്കാത്തതു കൊണ്ടാണു നാട്ടുകാര്‍ക്കു അങീനെ വിളിക്കേണ്ടൈ വന്നത്.

12:02 PM  
Anonymous Anonymous said...

ആരാണിന്നലെ റേഡിയോയിലേക്ക്‌ ഡയല്‍ ചെയ്ത്‌" മോനേ" എന്ന് വിളിച്ചത്‌?

12:24 PM  
Blogger ലിഡിയ said...

ദ് ശ്ശീ കേമായിരിക്കുണൂ ചന്തുകുട്ട്യേയ്..

-പാര്‍വതി.

1:42 PM  
Blogger asdfasdf asfdasdf said...

ചന്തൂ കൊള്ളാം.. ഇനി ആരൊക്കെ ‘മോനേ’ എന്ന് വിളിക്കുമെന്ന് കാത്തിരുന്ന് കാണാം.

2:01 PM  
Blogger കണ്ണൂരാന്‍ - KANNURAN said...

കളളന്‍... തരക്കേടില്ലാട്ടോ....

2:57 PM  
Blogger ഉമ്മര് ഇരിയ said...

ഈ മോനെ പൊന്നുമോനെന്നു വിളിച്ചൂടെ ചന്തു.

3:16 PM  
Blogger മുസ്തഫ|musthapha said...

ഹി ഹി ഹി
ചുള്ളാ... ചുള്ളന്‍ നുറുങ്ങ് :)

3:23 PM  
Blogger ചമ്പക്കാടന്‍ said...

കൊച്ചുകള്ളന്‍! എന്നാലും എന്തോരു വിനയം. നന്നായീട്ടോ.

5:11 PM  
Blogger Kalesh Kumar said...

ചന്തൂ, ആ‍ പ്രൊഫൈലിലെ പടമൊന്ന് വലുതാക്കി പോസ്റ്റ് ചെയ്യ്.

5:24 PM  
Blogger Kaippally said...

This comment has been removed by a blog administrator.

6:33 PM  
Blogger Kaippally said...

മോനേ എന്നല്ല "മ്വാന്യേ" എന്നാണ്‍ ശെരി. (കുതിരവെട്ടം പപ്പു സ്റ്റൈലില്‍)

6:34 PM  
Blogger Unknown said...

ചന്തൂ,
ഇത് സൂപ്പര്‍! കൊട് കൈ!

7:38 PM  
Anonymous Anonymous said...

ശ്ശൊ! അത് ചന്തു ജീയാണൊ? ഞാന്‍ കരുതി കൊച്ച് പയ്യന്‍സ് ആണെന്ന്.

ആദിക്കുട്ടി ഇത്രേയുള്ളൊ? ഇത്രേം ചെറുതായിട്ടും ടൈപ്പിങ്ങും ,മുട്ട പുഴുങ്ങാനും, സെര്‍വെര്‍ ഓടിക്കാനും ഒക്കെ പഠിച്ചല്ലൊ... :)
(മോന്റെ പേര്‍ ആദി എന്നാണ് എന്ന് പടത്തിന്റെ പേര്‍ കണ്ട് ഊഹിച്ച് തട്ടി വിടുന്നതാണെ.)

7:45 PM  
Blogger aneel kumar said...

നമ്മളൊന്നും പറയിനില്ലേ...
നമ്മളെന്തരെങ്കിലും പറഞ്ഞാ അതയ്യം പോലും ;)

9:00 PM  
Blogger ചന്തു said...

കലേഷേ അത് മൊബൈല്‍ ക്യാമറയില്‍ എടുത്തതാ.ക്ലാരിറ്റി കുറവാ.വേറെ പടം ഇടാം.

ഇഞ്ജീ അവനാണ് ആദിത്യന്‍.ആറുമാസം പ്രായം.

അനിലേ :-))

11:57 AM  
Blogger ബിന്ദു said...

മോനേ.. ആദിക്കുട്ടീ...:)

2:37 AM  
Anonymous Anonymous said...

ഹഹഹ..ബിന്ദൂട്ടി ഈയിടേയായി ഭയങ്കര വിറ്റാണല്ലൊ?:-) ..എന്റെ ബ്ലോഗിലെ ആ ചായേടെ കൂടെ കഴിച്ചത് വായിച്ച് ഞാന്‍ ചിരിച്ച് മണ്ണു കപ്പി.

3:51 AM  
Blogger ചന്തു said...

എങ്ങിനെയാണ് വടി കൊടുത്ത് അടി മേടിക്കേണ്ടത് എന്ന് ഈ പോസ്റ്റിലൂടെ ഞാന്‍ പടിച്ചു.വല്ലകാര്യവുമുണ്ടായിരുന്നോ ഇപ്പൊത്തന്നെ പ്രൊഫൈല്‍ പടം മാറ്റാന്‍..ഹും..:-))

ബിന്ദുവേ സ്കോര്‍ചെയ്തു ;))

10:28 AM  

Post a Comment

<< Home