ചിന്തിച്ചാല്‍ ഒരന്തോമില്ല..ചിന്തിച്ചില്ലേല് ഒരു കുന്തോമില്ല
Saturday, September 16, 2006
യേശുദാസും ആലുവാപ്പുഴയും
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13നു നമ്മുടെ ഗാനഗന്ധര്‍വ്വനുമായി ഒരു അഭിമുഖത്തിനുള്ള ഭാഗ്യം എനിക്കുണ്ടായി.അതിനൊടുവില്‍ അദ്ദേഹം ആലുവപ്പുഴയുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി ഇങ്ങനെ പറഞ്ഞു.
ചന്തു, ദാസേട്ടനുമായുള്ള അഭിമുഖം കേട്ടു. ആയിരം പാദസ്വരങ്ങള്‍...എനിക്ക് പ്രിയപ്പെട്ട ഗാനങ്ങളില്‍ ഒന്ന്. ആലുവാപ്പുഴയെക്കുറിച്ച് കേട്ടപ്പ്പ്പോള്‍ ദുഖം തോന്നി. ചന്തുവിന്റെ അടുത്ത പാട്ട് എന്നാണിറങ്ങുക?
ചന്തൂ, ഈ അഭിമുഖം എല്ലാവര്‍ക്കും കേള്‍ക്കാനായി തന്നതിന് നന്ദി. യേശുദാസ് പറഞ്ഞത് എത്രയോ സത്യം. ഇങ്ങനെ കുറേപ്പേര്‍ ആത്മാര്‍ത്ഥമായി വിചാരിച്ചിരുന്നെങ്കില്‍ ആ പുഴ രക്ഷപ്പെട്ടേനേ.
ഓ.ടോ: റേഡിയോ അവതാരകള്‍, ടി.വി.അവതാരകള്‍, സിനിമാ പ്രവര്‍ത്തകര്‍, മിമിക്രിക്കാര്‍ എന്നിവരൊക്കെ സംഭാഷണത്തില്‍ തീര്‍ച്ചയായും എന്നൊരു വാക്ക് ഒരുപാട് ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ട്. ചന്തൂവിനും ഉണ്ടല്ലോ ഈ ശീലം ;)
11 Comments:
“ആലുവാപ്പുഴയുടെ ആയിരം പാദസരങ്ങളും ഇപ്പോള്‍ ചേറില്‍ പുതഞ്ഞുപോയിരിക്കുന്നു” എന്നാണ് യേശുദാസ് പറഞ്ഞത്.ആരാണ് ഇതിനു ഉത്തരവാദികള്‍ ?
ചന്തുവേ ! താങ്കളുടെ ആ പ്രോഗ്രാം ഞാന്‍ കേട്ടിരുന്നു ! അവതരണം നന്നായിരുന്നു കേട്ടോ !
ഇത്രയും പണവും, പ്രശസ്തിയുമൊക്കെയുണ്ടായിട്ടു പോലും, ദാസേട്ടന്റെ ആ എളിമയും, പ്രകൃതിയോടുള്ള സ്നേഹവും അതു പ്രശംസാര്‍ഹനീയം തന്നെ !
ചന്തുവേ.. ഒരു കാര്യം..
താങ്കളൂടെ ഈമെയി ഐഡി ഒന്നു തരാമോ..
ഒരു ചെറിയ കാര്യമുണ്ട് ..
ചന്തൂ :) ഇപ്പോ കേട്ടു. ഉത്തരവാദികള്‍ ഓരോ മനുഷ്യരും ആണ്. നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹം. ആ പുഴയ്ക്ക്, പാട്ടിലുള്ള മനോഹാരിത, ഇനിയും കൈവരും എന്ന് ആശിക്കാം.
യേശുദാസിന്റെ സ്വരം കേട്ടിട്ട് സന്തോഷമായി. പാട്ടിലല്ലാതെ.
ചന്തു, ദാസേട്ടനുമായുള്ള അഭിമുഖം കേട്ടു. ആയിരം പാദസ്വരങ്ങള്‍...എനിക്ക് പ്രിയപ്പെട്ട ഗാനങ്ങളില്‍ ഒന്ന്. ആലുവാപ്പുഴയെക്കുറിച്ച് കേട്ടപ്പ്പ്പോള്‍ ദുഖം തോന്നി.
ചന്തുവിന്റെ അടുത്ത പാട്ട് എന്നാണിറങ്ങുക?
ഇടിവാളേ ഇന്നാ പിടിച്ചോ chandurj@gmail.com.
റീനി ഞാന്‍ പാടിയ ചില കരോക്കെ പാട്ടുകള്‍ ഉണ്ട്.അതുമതിയോ ?
പഴയ പാട്ടുകള്‍ കേള്‍ക്കാന്‍ വയ്യാത്ത ഒരു വസ്ഥയിലാണു ഞാന്‍! എന്നാല്‍ “ആയിരം പാദസരങ്ങള്‍ കിലുങി ആലുവാപ്പുഴ “ മനസ്സില്‍ പച്ച പിടിച്ചു കിടക്കുന്നു.
ആ പുണ്ണില്‍ മരുന്ന് വെക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ദാസേട്ടന്‍റെ മനസ്ഥിതി എല്ലാവര്‍ക്കും ഉണ്ടായിരുന്നെങ്കില്‍...!!!
ചന്തു,
അഭിമുഖത്തിന്റെ കുറച്ച് ഭാഗം കേട്ടിരുന്നു.നിലവാരം ഉള്ളതായി തോന്നി.
പിന്നെ വിഗ്രങ്ങളെ അകലെ നിന്നു ആരാധിക്കാനേ പാടുള്ളുവെന്നു ഒരു ആള്‍ പറഞിട്ടുണ്ട്.
ചന്തൂ, ഈ അഭിമുഖം എല്ലാവര്‍ക്കും കേള്‍ക്കാനായി തന്നതിന് നന്ദി. യേശുദാസ് പറഞ്ഞത് എത്രയോ സത്യം. ഇങ്ങനെ കുറേപ്പേര്‍ ആത്മാര്‍ത്ഥമായി വിചാരിച്ചിരുന്നെങ്കില്‍ ആ പുഴ രക്ഷപ്പെട്ടേനേ.
ഓ.ടോ: റേഡിയോ അവതാരകള്‍, ടി.വി.അവതാരകള്‍, സിനിമാ പ്രവര്‍ത്തകര്‍, മിമിക്രിക്കാര്‍ എന്നിവരൊക്കെ സംഭാഷണത്തില്‍ തീര്‍ച്ചയായും എന്നൊരു വാക്ക് ഒരുപാട് ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ട്. ചന്തൂവിനും ഉണ്ടല്ലോ ഈ ശീലം ;)
അത് ‘തീര്‍ച്ച്യായും’ ഉണ്ട് ശ്രീ :-))
Post a Comment
<< Home