Sunday, August 27, 2006

ഒരോണപ്പാട്ട്


powered by ODEO
വിരഹത്തിന്റെ നൊമ്പരമുണര്‍ത്തുന്ന ഒരു ഗാനം.സലിന്‍ മാങ്കുഴിയുടെ വരികള്‍ക്ക് കെ.വി.ശശിയുടെ ഈണം.പാടിയത് ഞാന്‍ ചന്തു.( പക്ഷെ അതിന്റെ അഹങ്കാരം തീരെ ഇല്ലാട്ടൊ!)

13 Comments:

Blogger ചന്തു said...

ഒരിയ്ക്കലെങ്കിലും വിരഹത്തിന്റെ നോവറിഞ്ഞവര്‍ക്ക് ഈ ഗാനം ഇഷ്ടമാകും എന്നാണ് എന്റെ വിശ്വാസം.

4:57 PM  
Blogger myexperimentsandme said...

കേട്ടുകൊണ്ടിരിക്കുന്നു. കേട്ടിടത്തോളം അടിപൊളി. ബഹു ചന്തു ഒരു ബഹുമുഖപ്രതിഭയാണല്ലേ, ഒറ്റ മുഖമേ പ്രൊഫൈലില്‍ കാണിച്ചിട്ടുള്ളൂ എങ്കിലും :)

കൊള്ളാം.

5:02 PM  
Anonymous Anonymous said...

കൊള്ളാ‍ലോ ഗഡീ...അങ്ങിനെ ഈ പാട്ട് കേട്ട് ഞാന്‍ ചപ്പാത്തിക്ക് മാവു കുഴച്ചു...നൈസ്.

2:37 AM  
Blogger റീനി said...

ചന്തു,.....നല്ല പാട്ട്‌. ആവണീക്കാാറ്റും, ആതിര സ്വപ്നവും,ഉത്രാട രാത്രിയും......ഊഞ്ഞാലില്‍ ആടുവാന്‍ തോന്നുന്നു.

പുറത്തു മഴ പെയ്യുന്നു. മഴയുടെ സംഗീതവും ഈ പാട്ടും ശ്രദ്ധിച്ച്‌ കുറെസമയം കണ്ണടച്ചിരുന്നു. കുറച്ച്‌ അഹങ്കരിച്ചോളൂ. അത്‌ ചന്തുവിന്റെ അവകാശമാണ്‌.

3:01 AM  
Blogger ചന്തു said...

വക്കാരീ,റീനി നന്ദി.ഇഞ്ജി നൈസ് എന്നുപറഞ്ഞത് ചപ്പാത്തിയാണോ എന്റെ പാട്ടാണൊ? :))

10:08 AM  
Blogger Rasheed Chalil said...

ചന്തൂ ഇത്തിരി അഹങ്കരിച്ചോളൂ... ഇത് അടിപൊളിയായി..

10:39 AM  
Blogger bodhappayi said...

മൂളിയതിനു കടപ്പടു അഞ്ജനക്കു തന്നെയാകുമല്ലേ... :) നല്ല പാട്ട്.

10:55 AM  
Blogger Kaippally said...

ചന്തു ടെയ് അപ്പി, നീ ഇനിയും പാടണം കേട്ട. ഭയങ്കര രസം.
സമതിക്കാത പറ്റൂല്ല.

3:36 PM  
Blogger aneel kumar said...

നല്ല പാട്ട്.
നന്നായി അവതരിപ്പിച്ചിരിക്കുന്നു ചന്തൂ.

--
കൈപ്പള്ളീടെ വക കറതീര്‍ന്ന നമ്മള ഭാഷ. ഇവിടെ ഇത്രകാലം ജീവിച്ചിട്ടും പച്ചവെള്ളം പോലെ വരുന്നുണ്ടല്ലോ.
സംസാരം നേരില്‍ കേട്ടപ്പോഴും സന്തോഷം തോന്നിയ ഒരു കാര്യമാണിത്.

6:32 PM  
Blogger ചന്തു said...

കൈപ്പള്ളി അണ്ണാ.തോനെ നന്ദികള്.

അനില്‍ :)

8:20 AM  
Blogger ബഹുവ്രീഹി said...

ചന്തു,


നല്ല ശബ്ദം, നല്ല സംഗീതം.

വളരെ നന്നായി.

ചന്തു ഇത്തിരി അഹങ്കരിക്കുന്നതുകൊണ്ട്‌ തെറ്റൊന്നുമില്ല്യ എന്നാണ്‌ എന്റെയും പക്ഷം.

8:33 AM  
Blogger റീനി said...

ചന്തു......
അടുത്ത പാട്ട്‌ എന്നാ റിലീസ്‌?

8:43 AM  
Blogger Rasheed Chalil said...

ചന്തൂ അസ്സലായി.. ധൈര്യമായി അഹങ്കരിക്കാം.

10:37 AM  

Post a Comment

<< Home