ചിന്തിച്ചാല്‍ ഒരന്തോമില്ല..ചിന്തിച്ചില്ലേല് ഒരു കുന്തോമില്ല
Tuesday, January 01, 2008
അങ്ങനെ 2008 വന്നു !
അങ്ങനെ ഒരു വര്‍ഷം കാത്തിരുന്ന് 2008 വന്നു.ഈ വര്‍ഷവും ഞാന്‍ നന്നാവാന്‍ തീരുമാനിച്ചിട്ടില്ല. ഹല്ല..തീരുമാനിച്ചാലൊട്ടു നന്നാവാനും പോണില്ല. പിന്നെന്തിനാ വെറുതേ ഒരു തീരുമാനം വേസ്റ്റ് ആക്കുന്നത്.യേത് !
10 Comments:
പുതുവത്സര വാഴ്ത്തുക്കള്‍ !
ഇടക്കൊക്കെ നന്നാവുന്നത് നല്ലതാ ചന്തു ആങ്ങളേ
പുതുവത്സരാശംസകള്‍
പ്രിയേ.. പുതുവത്സരത്തില്‍ എന്റെ ബ്ലോഗിലടിച്ച ആദ്യ ‘തേങ്ങയ്ക്ക്’തേങ്ക്സ്..
പിന്നെ പെങ്ങള് പറഞ്ഞതല്ലെ, ഒന്നു നന്നായിക്കളയാം..എന്നു ഞാന്‍ വിചാരിക്കുന്ന പ്രശ്നമേ ഇല്ല..
പുതുവത്സരാശംസകള്‍.
അങ്ങനെ വേണം. ഒരു തീരുമാനം എടുത്താല്‍ അതില്‍ ഉറച്ചു നില്‍ക്കണം.
എന്തായാലും പുതുവത്സാരാശംസകള്‍!
;)
ചന്തുട്ട്യേ... 2008 ലെ ആദ്യ മണിയടി കൊള്ളാം :)
പുതുവത്സരാശംസകള്‍
ഓ.ടോ:
ഈ വേഡ് വെരിയൊന്ന് എടുത്ത് മാറ്റിക്കൂടെന്‍റിഷ്ടാ :)
പുതുവത്സരാശംസകള്‍.
പുതുവത്സരാശംസകള്‍,നന്നാവണമായിരുന്നെങ്കില്‍ യൂയേയില്‍ തന്നെ ഇഷ്ടം പോലെ അവസരങ്ങളുണ്ടായിരുന്നല്ലോ അല്ലെ ? :-)
വാല്‍!,ശ്രീ,നജീം..തേങ്സ്.
അഗ്രൂ വേഡ് വെരി പൊക്കിമാറ്റിയിട്ടുണ്ട് :-)
മുസഫിര്‍ പറഞ്ഞതാണ് ശരിയായ ശരി :-)
പുതുവത്സരാശംസകള്‍
Post a Comment
Links to this post:
Create a Link
<< Home