Tuesday, November 14, 2006

തങ്കമനസ്സ് അമ്മമനസ്സ്..



രാപ്പകലിന് വേണ്ടി കൈതപ്രത്തിന്റെ വരികള്‍ക്ക് മോഹന്‍ സിതാര ഈണം നല്‍കി പി.ജയച്ചന്ദ്രന്‍ പാടിയ ‘തങ്കമനസ്സി’ന്റെ കരോക്കെ എന്റെ ശബ്ദത്തില്‍..


powered by ODEO

20 Comments:

Blogger ചന്തു said...

രാപ്പകലിലെ ‘തങ്കമനസ്സ് അമ്മമനസ്സ്’ പാടി പോസ്റ്റ് ചെയ്തിട്ടുണ്ട്.കേള്‍ക്കൂ,വിലയിരുത്തൂ..

1:47 PM  
Blogger -B- said...

എനിക്കസൂയ. :)

qw_er_ty

2:11 PM  
Blogger Unknown said...

ഈ കരോക്കെ ഒക്കെ എവിടുന്നാ കിട്ടുന്നെ? സോഴ്സ് പുറത്ത് വിടൂ...

2:14 PM  
Blogger ചന്തു said...

ബീക്കുട്ടീ :-)

പൊന്നമ്പലമേ.എല്ലാ കാസെറ്റ് കടകളിലും കരോക്കെ കിട്ടുമല്ലോ..

2:20 PM  
Blogger Kiranz..!! said...

വളരെ സിമ്പിള്‍ ആയിപ്പാടി ചന്തൂ..ബിരിയാണി പറയുന്നത് പോലെ തന്നെ ഇവിടുത്തെയും കാര്യങ്ങള്‍..:)

2:40 PM  
Blogger ഉത്സവം : Ulsavam said...

ക്ലാപ്പ്സ്...ക്ലാപ്പ്സ് 100 ക്ലാപ്പ്സ്..
കൊള്ളാം നന്നായിരിക്കുന്നു.

3:03 PM  
Blogger ഡാര്‍വിന്‍ said...

കൊള്ളാം ചന്തു, അതിമനോഹരമായിരിക്കുന്നു.ഇതു recording studio യിലാണോ record ചെയ്തത്‌.

3:26 PM  
Blogger മുസാഫിര്‍ said...

ചന്തു,
നന്നായിരിക്കുന്നു.നാട്ടില്‍ പൊയാലും ഞങ്ങളുടെ ഇടയിലൊക്കെ ഉണ്ടാവുമല്ലോ ?

3:44 PM  
Blogger Siju | സിജു said...

ചന്തു ചേകവരേ..
പാട്ട് കലക്കീട്ട്ണ്ട്
qw_er_ty

4:40 PM  
Blogger Kaippally said...

ഫയങ്കരം തന്ന ചെല്ലാ.

5:36 PM  
Blogger Unknown said...

ചന്തു ഏട്ടാ,
എനിയ്ക്ക് ഓഫീസിലിരുന്ന് ഇതോന്നും കേള്‍ക്കാന്‍ പറ്റാത്തതിന്റെ സങ്കടം. :-(

5:39 PM  
Blogger കുഞ്ഞാപ്പു said...

This comment has been removed by a blog administrator.

5:46 PM  
Blogger കുഞ്ഞാപ്പു said...

കിക്കിടിലന്‍.

5:46 PM  
Blogger ജിസോ ജോസ്‌ said...

ചന്തു,

ഈതും കലക്കി.....

മുളിപ്പാട്ടു പോലും പാടാനുള്ള താളബോധം ഈല്ലാത്തതിനാല്‍ ഒരു അസുയയും ഈല്ല കേട്ടോ :)

ഞാന്‍ നേരത്തെ പറഞ്ഞപോലെ പാട്ടു ഒരു സിരിയസ് പ്രൊഫഷന്‍ ആക്കുന്ന കാര്യം മറക്കല്ലേ.....

6:06 PM  
Blogger Visala Manaskan said...

‘മുറ്റത്തെ തുളസി പോലെ...‘

അങ്ങട് ഇഷ്ടപ്പെട്ടുപോയി ചുള്ളാ. രസായിട്ട് പാടിയിട്ടുണ്ട്.

8:09 PM  
Blogger സുല്‍ |Sul said...

സുന്ദരന്‍ പാട്ട്

-സുല്‍

7:45 AM  
Blogger ഏറനാടന്‍ said...

തീര്‍ച്ചയായും ചന്തു ഒരു പിന്നണിഗായകന്‍ കൂടിയായിരിക്കണം. ശ്രവിക്കാന്‍ ഞങ്ങളെല്ലാരും എന്നും കൂടെയുണ്ട്‌.

(ഓടോ:- നാട്ടിലേക്ക്‌ എന്നാണ്‌ തിരിക്കുന്നത്‌? വല്ലപ്പോഴുമൊക്കെ വിസിറ്റില്‍ വന്ന് പോണംട്ടോ..)

1:07 PM  
Blogger ചന്തു said...

നന്ദി കൂട്ടുകാരേ..

ഡാര്‍വിന്‍ ഇത് ഞങ്ങളുടെ റേഡിയോ സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്തതാണ്.

ഒ.ടോ.ഏറനാടാ..ഈ വരുന്ന 22 ന് വെളുപ്പിന് 6.45 നാണ് വിമാനം.‘തീര്‍ച്ച്യായും’ വരും.:‌)

1:50 PM  
Blogger Sona said...

ചന്ദു..നന്നായി പാടിയിട്ടുണ്ട്.ഒരുപാടു ഇഷ്ടമായി.

7:08 PM  
Blogger prasad said...

മനോഹരമായിരിക്കുന്നു ചന്തൂജീ..

ഒരു അപേക്ഷ.. ഉപേക്ഷിക്കരുതു.. എങ്ങിനെയാണ്‌ എന്റെ ബ്ലോഗ്‌ ഈ സംഗീതത്തിന്റെ ക്യറ്റഗറിയിലിടുന്നത്‌ ഒന്നു പറഞ്ഞു തരുമോ പ്ലീസ്‌.

8:55 PM  

Post a Comment

<< Home