Saturday, October 14, 2006

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ...



പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം ‘വെട്ടം’
ഗാനരചന:ബി.ആര്‍.പ്രസാദ്, സംഗീതം: ബേര്‍ണി ഇഗ്നേഷ്യസ്.
ഈ ഗാനം ഞാന്‍ പാടിയപ്പോള്‍ !!


powered by ODEO


20 Comments:

Blogger ചന്തു said...

വെട്ടത്തിലെ മഴത്തുള്ളികള്‍ എന്നപാട്ട് പോസ്റ്റിയിട്ടുണ്ട്..കേള്‍ക്കുമല്ലോ !!

11:13 AM  
Blogger ചന്തു said...

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം ‘വെട്ടം’
ഗാനരചന:ബി.ആര്‍.പ്രസാദ്, സംഗീതം: ബേര്‍ണി ഇഗ്നേഷ്യസ്.
ഈ ഗാനം ഞാന്‍ പാടിയപ്പോള്‍ !!

2:01 PM  
Blogger Sreejith K. said...

ഈ പാട്ട് സിനിമയില്‍ പാടിയത് ആരാണ് ചന്തൂ? നിങ്ങളുടെ ശബ്ദങ്ങള്‍ തമ്മില്‍ നല്ല വ്യത്യാസം. എങ്കിലും താങ്കളുടെ ആലാപനം കലക്കന്‍. ശബ്ദത്തിന് കുറച്ചും കൂടി മുഴക്കം കൊടുത്തിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനേ എന്ന് തോന്നുന്നു.

3:01 PM  
Anonymous Anonymous said...

I havent heard the original version of this song, glad i didnt. You've sung this nicely with the right expressions. Hope to hear more songs..

10:21 PM  
Anonymous Anonymous said...

നന്നായിട്ടുണ്ട് മാഷേ..

ഈയടുത്തായി ഞാന്‍ വളരേയധികം തവണ കേട്ട പാട്ടാണിതു്.

എവിടെയോ എന്തോ ഒരു കുഞ്ഞുനൊമ്പരം ഈ പാട്ട് കേള്‍ക്കുമ്പോള്‍!!

കരിങ്കല്ല്

10:24 PM  
Blogger ചന്തു said...

ശ്രീ..എം.ജി.ശ്രീകുമാറും,ചിത്രയും പാടിയിട്ടുണ്ട്.

ശ്രുതിലയം നന്ദി:‌))

കരിങ്കല്ലിനും നൊമ്പരമോ ! ;-))

8:15 AM  
Blogger അനംഗാരി said...

ചന്തമുള്ള ചന്തുവൊരു പാട്ട് പാടിയപ്പോള്‍,
പാട്ടിനെന്തൊരു ചന്തം....

8:57 AM  
Blogger Kiranz..!! said...

ചന്തൂ‍സേ..റേഡിയോയില്‍ കൂടി കേള്‍ക്കുമ്പോള്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല ചന്തു ഒരു പാട്ടൂകാരന്‍ ആണെന്ന്..സത്യം പറയാല്ലോ..amazing effortz..!

9:10 AM  
Blogger ഏറനാടന്‍ said...

ചന്തുവേട്ടാ ശ്രുതിമധുരമായിട്ട്‌ ആലപിച്ചിരിക്കുന്നു. പിന്നണിയിലൊന്നു പയറ്റിനോക്കിയാലെന്ത്‌? (ഓ:ടോ: വേണ്ടാല്ലേ പുതുപിള്ളേരൊക്കെ ജീവിച്ചുപോയ്‌ക്കൊട്ടെ, ഏത്‌..)

9:22 AM  
Blogger Visala Manaskan said...

കലക്കിയിട്ടുണ്ട് ചന്തുവേ! അടിപൊളി.

9:45 PM  
Blogger കരീം മാഷ്‌ said...

ഇപ്പോള്‍ ചന്തുവിന്റെ ആലാപനം കേള്‍ക്കാന്‍ കഴിയുന്നു.
ഒന്നും ഒഴിവാക്കിയിട്ടില്ല.
ഫണ്ണി സ്‌കിറ്റുകളില്‍ കേള്‍ക്കുന്ന ചന്തുവിനെക്കാള്‍ എനിക്കിഷ്ടമിപ്പോള്‍ ഗായകനായ ചന്തുവുനെയാണ്,
കലാകാരന്മാരായ അഛനും മകനും, ഭാഗ്യം ചെയ്‌തവര്‍. വേറെ ആര്‍ക്കോക്കെയുണ്ട്‌ ഈ സൌഭാഗ്യം.
സകല ഭാവുകങ്ങളും നേരുന്നു.

10:26 PM  
Blogger ചന്തു said...

പാട്ട് ആസ്വദിച്ച എല്ലാവര്‍ക്കും നന്ദി :‌))

1:36 PM  
Blogger മുസ്തഫ|musthapha said...

ചന്തു... ഒരു നന്ദി ഇങ്ങോട്ടും പോരട്ടെ!
ഞാനും ആസ്വദിച്ചു താങ്കളുടെ പാട്ട് :)

1:40 PM  
Blogger Kaippally said...

ഈ പാട്ടിന്റെ originalഇന്‍ ഇത്രയും രസം ഇല്ല ചെല്ല.

കലക്കി ചന്ദു!

6:44 PM  
Blogger sreeni sreedharan said...

ശ്ശൊ!
എനിക്കസൂയ...
:)

9:39 PM  
Blogger റീനി said...

ചന്തു, മധുരസുന്ദരമായ ശബ്ദത്തില്‍ മറ്റൊരു സംഗീതം! പുറത്ത്‌ മഴത്തുള്ളികളുടെ താളമില്ലായിരുന്നുവെങ്കിലും ഞാന്‍ പാട്ട്‌ ശരിക്കും ആസ്വദിച്ചു.

7:04 AM  
Blogger ചന്തു said...

ആരെങ്കിലും കുറച്ചു വാക്കുകള്‍ കടം തരുമൊ?നന്ദിപറയാന്‍ വാക്കുകള്‍കിട്ടാഞ്ഞിട്ടാ !! :-))

11:20 AM  
Blogger asdfasdf asfdasdf said...

ചന്തൂ എനിക്കസൂയ തോന്നുന്നു. അടിപൊളി.

11:50 AM  
Blogger ഡാര്‍വിന്‍ said...

ചന്തുച്ചേട്ടാ, പാട്ടുകള്‍ എല്ലാം അതിമനോഹരമായിട്ടുണ്ട്‌.പ്രത്യേകിച്ച്‌ അകലേ എന്നുള്ള ഗാനം.ഒരു സംശയം ചോദിച്ചോട്ടേ.എങ്ങനെയാണു കരോക്കെ ഉപയോഗിച്ച്‌ പാടി റെക്കോഡ്‌ ചെയ്യുന്നത്‌. അതിനായി പ്രത്യേകം Software ഉണ്ടോ?

3:15 PM  
Blogger ജിസോ ജോസ്‌ said...

ചന്തൂ,

കലക്കി .... അടിപൊളി !!

നാട്ടില്‍ വന്നു പാട്ടു ഒരു സിരിയസ് പ്രൊഫഷന്‍ ആയി എടുക്കണം..ഞങ്ങള്‍ക്കു നല്ല പാട്ടുകള്‍ കേള്‍ക്കാമല്ലോ....

എല്ലാ ആശംസകളും......

5:50 PM  

Post a Comment

<< Home