Friday, September 22, 2006

രാഗം ‘കണ്‍ഫ്യൂഷന്‍’.താളം ‘മിശ്ര ക്ലാപ്പ്’







നാടോടുമ്പോള്‍ നടുക്കൂടെയല്ലങ്കിലും വശത്തൂടെയെങ്കിലും ഓടണ്ടേ അണ്ണാ ! ഇല്ലങ്കീ പങ്കം.ഓ തന്നന്ന് !!



powered by ODEO

7 Comments:

Blogger ചന്തു said...

രാഗം ‘കണ്‍ഫ്യൂഷന്‍’.താളം ‘മിശ്ര ക്ലാപ്പ്’

2:46 PM  
Blogger ചന്തു said...

നാടോടുമ്പോള്‍ നടുക്കൂടെയല്ലങ്കിലും വശത്തൂടെയെങ്കിലും ഓടണ്ടേ അണ്ണാ !

സുകുമാരി രാഗത്തിന്റെ രണ്ടാം ഭാഗം.

2:47 PM  
Blogger Aravishiva said...

ന്റെ മാഷേ...ഞാനെന്ദായ്യീക്കേക്കണെ...തകര്‍ത്തു...ഓണത്തിനിടിയ്ക്കു പുട്ടുകച്ചവടത്തിന്റെ കാസറ്റ് കേട്ടപോലുണ്ട്...ഒരു മിമിക്രി കാസറ്റ് ഇറക്കുമോ...എല്ലാം കൊണ്ടും തകര്‍പ്പന്‍....

2:59 PM  
Blogger bodhappayi said...

രസകരം

9:05 AM  
Blogger Sreejith K. said...

ചന്തൂ, കലക്കന്‍ പാട്ട്. എന്താ ക്രിയേറ്റിവിറ്റി. സമ്മതിച്ച് തന്നിരിക്കുന്നു.

4:29 PM  
Blogger sreeni sreedharan said...

അതു ചന്തുമാഷാണോ?
ആണെങ്കില്‍ കിടിലന്‍...ഫാവിയുണ്ട് ചേട്ടാ.

1:07 PM  
Blogger .:: ROSH ::. said...

ഗുരോ..കണ്‍ഫ്യൂഷന്‍ രാഗം കലക്കി ട്ടോ....

10:29 PM  

Post a Comment

<< Home