പണ്ട് പണ്ട് ഒരു രാജ്യത്ത്....
ആര്‍.ജെ.പുരം എന്നൊരു സാങ്കല്‍പ്പിക രാജ്യം.അവിടെയുള്ള മഹാരാജാവ്.പണമില്ലെങ്കിലും ‘പവ്വറുണ്ട്’ അദ്ദേഹത്തിന്.ഒരുമന്ത്രിയെ ‘അഫോഡ്’ചെയ്യാനുള്ള വരുമാനം ഇല്ലാത്തതുകൊണ്ട് ഭടനെ വച്ച് അഡ്ജസ്റ്റ് ചെയ്യുന്നു.കാര്യങ്ങള്‍ ഇങ്ങനെയൊക്കെആണെങ്കിലും പ്രജാക്ഷേമം വിട്ടൊരു കളി അദ്ദേഹത്തിനില്ല.
ഇക്കാര്യങ്ങളൊക്കെമനസ്സില്‍ വച്ച് ഈ രണ്ട് ഓഡിയോയും ശ്രവിക്കൂ..
ആര്‍ ജെ പുരം 1
ഇക്കാര്യങ്ങളൊക്കെമനസ്സില്‍ വച്ച് ഈ രണ്ട് ഓഡിയോയും ശ്രവിക്കൂ..
ആര്‍ ജെ പുരം 1
9 Comments:
ആര്‍.ജെ പുരം അഥവാ റേഡിയോ ജോക്കികളുടെ രാജ്യം.അങ്ങനെയുള്ള ഒരു സാങ്കല്‍പ്പിക രാജ്യത്തിലെ മഹാരാജാവിന്റെ കൊട്ടാരത്തിലേയ്ക്ക് സ്വാഗതം.
ഒരു പുതിയ ഓഡിയോ പോസ്റ്റ്.
ഹഹഹ,,, കലക്കി.. പക്ഷെ.. സമയം കുറഞ്ഞുപോയൊന്നൊരു സംശയം. a
എന്റമ്മോ..! ഈ ആര്‍.ജെ പുരത്തേക്കുള്ള വഴിയെങ്ങനെയാ? ബസ്സാണോ കാളവണ്ടിയാണോ എളുപ്പം?
ദേ..പറഞ്ഞു തീര്‍ന്നില്ല..വീണ്ടും തരികിട :.You are damn good with your inherited comedy n' excellent music..!
പാട്ടുകളുടെ പോസ്റ്റ് കുറക്കുന്നതില്‍ പരിഭവം..!
മഞ്ഞുതുള്ളീ ;-))
ഏറനാടാ കാളവണ്ടിയാണേല്‍ ആര്‍ജെ പുരത്തേയ്ക്ക് പെട്ടന്നെത്താം :-))
കിരണ്‍സേ ഡാങ്ക്സ്..പാട്ടുകള്‍ ഉടന്‍ പോസ്റ്റുന്നതായിരിക്കും.
ചന്തൂസേ കലക്കന്‍! സൈക്കിള്‍ എങ്ങനാ സ്റ്റാര്‍ട്ട് ചെയ്യുന്നതെന്നൊക്കെ ഇനി മനോരമയില്‍ കേള്‍ക്കാം.
ചന്തുവേ, കലക്കി. നാട്ടില്‍ പോയാലും ഇത്തരം പരിപാടികള്‍ ഞങ്ങള്‍ക്കായി പോസ്റ്റു ചെയ്യാന്‍ മറക്കരുതേ
ചന്തു,
അടിപൊളി,കയ്യിലുള്ളതിന്റെ ഒരു ചെറിയ അംശം മാത്രമേ അന്നു മീറ്റിനു പുറത്തേടുത്തുള്ളു എന്നും അറിയാം.
ചന്ദു..ആര്‍ ജെ പുരത്തെ പുതിയ വിശേഷങല്‍ ക്കായി കാത്തിരിക്കുന്നു.
Post a Comment
<< Home