Friday, September 14, 2007

കാലചക്രം

ഇന്നലെ ഞാന്‍ അച്ഛനോടുചോദിച്ചു “അച്ഛനെന്തറിയാം?”
ഇന്ന് മോ‍ന്‍ എന്നോടുചോ‍ദിച്ചു “അച്ഛനെന്തറിയാം?”
നാളെ മോന്റെ മോന്‍ മോനോടുചോദിച്ചേക്കാം “അച്ഛനെന്തറിയാം?”

12 Comments:

Blogger ചന്തു said...

ഒരു നുറുങ്ങ് ചിന്ത..

11:00 PM  
Blogger മയൂര said...

തുടര്‍ക്കഥ !!!

11:18 PM  
Blogger ശ്രീ said...

നല്ല ചിന്ത!
:)

8:04 AM  
Blogger കുഞ്ഞന്‍ said...

ഇങ്ങിനെ പറയും, “ ഹേയ് ഡാഡ്,ഡാഡ്സിനെന്തറിയാം?

8:58 AM  
Blogger സഹയാത്രികന്‍ said...

അത് കറക്ട്...

:)

12:22 PM  
Blogger Sona said...

:( ഇവിടുന്നു പോവുമ്പോള്‍ ഒരു കുഴപ്പവുമില്ലായിരുന്നു!!!

10:51 PM  
Blogger myexperimentsandme said...

“അച്ഛന്‍ മോനെ അറിയാം”

അതല്ലേ ഉത്തരം?

റേഡിയോ തേംഗോ തുടങ്ങിയോ? :)

12:48 AM  
Blogger myexperimentsandme said...

“അച്ഛന്‍ മോനെ“ അല്ല, “അച്ഛന് മോനെ”

(വലിയ വലിയ ഉത്തരങ്ങള്‍ പറയുമ്പോള്‍ ഒരു ചെറിയ അക്ഷരത്തെറ്റ് വന്നാല്‍ മതി, അതിന്റെ ഗ്ലാമര്‍ കമ്പ്ലീറ്റ് പോകും. ഇതിന്റെയും പോയി) :)

12:50 AM  
Blogger മൂര്‍ത്തി said...

ഇതെവിടെച്ചെന്നു നില്‍ക്കും? :)

8:34 AM  
Blogger ചന്തു said...

മയൂര,ശ്രീ,കുഞ്ഞാ,സഹാ നന്ദി..

സോനാ കുഴപ്പങ്ങളൊക്കെ ഇപ്പഴാ തുടങ്ങിയത് :-)


വക്കാരീ..അതു കലക്കി..മാങ്ങ പഴുക്കാറായില്ല..ഞങ്ങളും കാത്തിരിക്കുവാ..

മൂര്‍ത്തീ അതു തന്നെയാ എന്റെയും ചോദ്യം :‌)

8:58 PM  
Blogger ഏറനാടന്‍ said...

ചന്തൂജീ.. വൈകിയാണിതില്‍ വീണ്ടും എത്തിയത്‌. എന്തുണ്ട്‌ വിശേഷങ്ങള്‍? ഞാനിപ്പോള്‍ ഇവിടുണ്ട്‌..

10:29 PM  
Blogger മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നല്ല വരികള്‍

8:32 PM  

Post a Comment

<< Home