ശുനക വിലാപം !

ഓ നമക്കെന്തരോണം അണ്ണാ !!!
“വര്‍ഷത്തിലീദിവസങ്ങളില്‍ എന്നെപ്പോലത്തെ അപ്പാവികളെ കാര്യം കട്ടപ്പൊഹ തന്നെ.ഇപ്പഴെല്ലാരും പച്ചക്കറിയല്ലേ തിന്നൂ..ഓണങ്ങളല്ലീ !മീനും മുട്ടേം എറച്ചീം തിന്നാ ഇനി മാവേലിയെങ്ങാനും ഈ വീട്ടില് കേറാതെ പൊക്കളഞ്ഞാലാ..പങ്കമല്ലീ..അതൊണ്ട് ഇപ്പഴ് തീറ്റക്കാര്യം പരുങ്ങലില് തന്നെ.ഇനി ഈ ഓണം തീരണത് വരെ ടീവീല് വരണ ചിക്കന്‍ കാലിന്റേം മീങ്കറീരേം പരസ്യങ്ങളും കന്റ് വെള്ളമെറക്കാനാണ് നമ്മള് പട്ടികളെ വിധി.”
7 Comments:
ചിന്തകള്‍ കാടുകയറുമ്പോള്‍.!
തന്നെ തന്നെ. ആ ചെല്ലനു വില്‍ക്കാന്‍ കാണം പെയ്യിട്ട് ഒരു കോണോം പോലുമില്ലല്ല്. പിന്നെന്തര് ഓണം :(
haha
ദേവേട്ടാ, തെറ്റി തെറ്റി! ഇത് അന്ത ഒണക്ക ശുനകനല്ല! ആ കിടപ്പു കണ്ടാലറിയില്ലേ !
പാവം പട്ടി! അതുങ്ങടെ ഗതി കഷ്ടം തന്നെ...
-----------
ഓണാശംസകള്‍ ചന്തൂ....
ചന്ദൂ...നല്ല ക്യൂട്ട് പട്ടികുട്ടി..അവനെ കണ്ടാല്‍ വിലപിച്ച ലക്ഷണമൊന്നും ഇല്ല..പാലടയും കഴിച്ചുരേമ്പക്കം വിട്ടു പൂവന്‍പഴവും സ്വപ്നം കണ്ടു മയങ്ങുകയാണെന്നേ തോന്നൂ..
ഇംഗ്ലീഷ് ഭാഷയില്‍ ഇതിനെ “എംപതൈസ് “ ചെയ്യുക എന്ന് പറയും. (അയ്യോ ഞാന്‍ ഓടി.)
Post a Comment
<< Home