Tuesday, April 08, 2008

പഞ്വവാദ്യത്തിനിടയില്‍ പാമ്പ് കയറി !!

9 Comments:

Blogger ചന്തു said...

“കാശൊള്ളവന് പബ്ബില് കെടന്ന് കൂത്താടാം.
നമ്മളൊന്ന് റോഡീക്കെടന്ന് താളം പിടിച്ചാ അതയ്യം പോലും !!“

9:48 PM  
Blogger ബൈജു സുല്‍ത്താന്‍ said...

ഒത്തിരി ഇഷ്ടമായി വീഡിയോ...താങ്കള്‍ യു.എ.ഇ വിട്ടുപോയത് ഇപ്പോഴാണറിഞ്ഞതു്‌ ട്ടോ..

10:39 AM  
Blogger ശ്രീ said...

കൊള്ളാം.

1:27 PM  
Blogger കുറുമാന്‍ said...

വീഡിയോ ലോഡാവുന്നില്ല അതിനാല്‍ സംഭവം കാണാനും പറ്റിയില്ല ചന്തുഭായി.

പക്ഷെ ഒരു കാര്യം പറയാം.....താളം തെറ്റിയാല്‍ പാമ്പല്ല, ആന തന്നെ അലമ്പാക്കും മേളം. :)

11:01 PM  
Blogger പൊറാടത്ത് said...

ഹൊ.. ഇത് വെറും പാമ്പല്ല.. കരിമൂര്‍ഖന്‍...

വീഡിയോ കൊള്ളാം..

6:14 AM  
Blogger റീനി said...

വീഡിയോ കൊള്ളാം. ആള്‍ക്കൂട്ടത്തില്‍ തനിയെ ആയിപ്പോയതുകൊണ്ടാവാം അയാള്‍ അങനെ പെരുമാറിയത്.

ചന്തുവെന്താ ഇപ്പോള്‍ അടിപൊളിപാട്ടുകള്‍ ഒന്നും പോസ്റ്റാത്തത്?

7:51 AM  
Blogger കുഞ്ഞന്‍ said...

ആ കലാസ്വാദകന്‍ താളം പിടിക്കുന്നത് വേറെയാരും ശ്രദ്ധിക്കുന്നില്ലെന്ന് ശ്രദ്ധിച്ചോ..?


കഷ്ടം..ഇത്ര നല്ല വാദ്യമേളം വീഷിക്കാന്‍ വിരലിലെണ്ണാവുന്നവര്‍..!

8:08 AM  
Blogger ചന്തു said...

കുറുമാനേ സംഭവം ഈ ലിങ്കില്‍ ഉണ്ട്.
http://www.youtube.com/watch?v=qosMmvhsb5A

റീനി..പാടി പോസ്റ്റാന്‍ സമയം കിട്ടുന്നില്ല ഒപ്പം സൌകര്യവും.പെട്ടന്ന് ഒന്നു രണ്ടെണ്ണം പാടി ഇടാണ്‍ ശ്രമിക്കാം.

കുഞ്ഞാ..ഒരു വര്‍ക്കിങ് ഡേ വൈകിട്ട് 5 മണിക്കാണ് ഈ മേളം നടന്നത്.അതാ ആളു കുറഞ്ഞു പോയത്.

ബൈജു..യു.എ.ഇ വിട്ടിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു.

ശ്രീ :-) പൊറാടത്ത് ;-) കുതീരവട്ടാ :-)

8:06 PM  
Blogger E.S.Suresh said...

entharu appee! ippazhum pazhaya thamaasakal ondallu! Kollaamede!

10:34 PM  

Post a Comment

<< Home