Monday, August 18, 2008

ഛായാമുഖി





pookkalethedinee.m...


കാളിദാസ വിഷ്വല്‍ മാജിക് നിര്‍മ്മിച്ച് മോഹന്‍ലാലും മുകേഷും സംഘവും അവതരിപ്പിച്ച നാടകം ‘ഛായാമുഖി’ യ്ക്കു വേണ്ടി ഞാന്‍ പാടിയ ഒരു ഗാനം.ഗാന രചന: നാടക സംവിധായകന്‍ കൂടിയായ പ്രശാന്ത് നാരായണന്‍.സംഗീതം : മോഹന്‍ സിതാര.

മുകേഷ് അവതരിപ്പിച്ച ‘കീചകന്റെ’ അവതരണ ഗാനമാണിത്
.

9 Comments:

Blogger ചന്തു said...

“പൂക്കളെതേടിനീ“.. മോഹന്‍ലാലും മുകേഷും അഭിനയിച്ച,പ്രശാന്ത് നാരായണന്റെ ‘ഛായാമുഖി’ യ്ക്കു വേണ്ടി ഞാന്‍ പാടിയ ഒരു ഗാനം..

8:53 PM  
Blogger ശ്രീ said...

കലക്കീല്ലോ മാഷേ... അഭിനന്ദനങ്ങള്‍!!!
:)

10:40 AM  
Blogger Rare Rose said...

പാട്ട് ഇപ്പോള്‍ കേള്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും,....( സമയം കിട്ടുമ്പോള്‍ ഈ വഴി വന്നു കേള്‍ക്കണം..) ഇത്തരം ഒരു സംരംഭത്തില്‍ ഭാഗഭാക്കാവാന്‍ കഴിഞ്ഞതിനു അഭിനനന്ദങ്ങള്‍ ...:)

11:32 AM  
Blogger കുഞ്ഞന്‍ said...

മാഷെ..

നല്ല ഫീലിങ്.. നല്ല സ്വരം..!

ഈ ഈണം എവിടെയൊക്കെ കേട്ടതുപോലെ..കൂടുതലും ദക്ഷിണമൂര്‍ത്തി മാഷിന്റെ ഗാനത്തില്‍..ഈശ്വര ചിന്തയതൊന്നേ മനുജന്.. ഉലകില്‍.. ഈ ഗാനവും മാഷ് പാടിയപാട്ടിന്റെ പോലെ

1:30 PM  
Blogger ജിജ സുബ്രഹ്മണ്യൻ said...

നല്ല പാട്ട് നന്നായി പാടിയിരിക്കുന്നു.. അച്ഛനെ പോലെ തന്നെ മിടുക്കനാകാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ

3:02 PM  
Blogger sreeni sreedharan said...

അന്ന് പറഞ്ഞിരുന്നു ചെലവ്ചെയ്യാമെന്ന്. മറന്ന് പോയല്ലേ?? ;)

8:33 AM  
Blogger മുസാഫിര്‍ said...

നന്നായിട്ടുണ്ട് ചന്തു.ഒരു നാടന്‍ പാട്ടിന്റെ ശേലുണ്ട്.

4:05 PM  
Blogger Kalesh Kumar said...

superb!!!!
achante vazhikk nadakathilekkano pokk?
ugran Chandoos...

6:15 PM  
Blogger Roni said...

hi Chandu,
Nice Song

1:49 PM  

Post a Comment

<< Home