Monday, November 10, 2008

ഞാന്‍ എന്ന (അനിഷ്ട) സംഭവം !


ബൂലോകത്തിലെ ആരോഗ്യ‘വാനായ’ കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് അവര്‍കള്‍ എന്നെ അദ്ദേഹത്തിന്റെ വരകളിലേയ്ക്ക് ആവാഹിച്ചപ്പോള്‍ !

9 Comments:

Blogger ചന്തു said...

പലരും പറഞ്ഞപ്പോ ഞാന്‍ വിശ്വസിച്ചില്ല.പിന്നെ കണ്ണാടിയില്‍ നോക്കിയപ്പോഴാണ് മനസ്സിലായത്.”എനിക്കേ ഒടുക്കത്തെ ഗ്ലാമറാ” !

9:37 PM  
Blogger ജിജ സുബ്രഹ്മണ്യൻ said...

ശരിയാ ! ഒടുക്കത്തെ ഗ്ലാമറാ> ഈ ഗ്ലാമര്‍ പൂര്‍ണ്ണമായും വരകളിലൂടെ ആവാഹിച്ച കാര്‍റ്റൂണിസ്റ്റ് സജീവിനു ആശംസകള്‍

6:56 AM  
Blogger കുഞ്ഞന്‍ said...

ഗ്ലാമര്‍ മാത്രമല്ല നല്ല തങ്കപ്പെട്ട(തങ്കപ്പേട്ടനല്ല) മനസ്സിനുടമയും കൂടിയാണ്..!

സജ്ജീവ് ഭായിക്ക് അഭിനന്ദനങ്ങള്‍

8:14 AM  
Blogger Kaithamullu said...

ചന്തൂ കലക്കി, ട്ടോ, സഞ്ജിവ്!
(ബിസിയാ ചന്തൂ? കാണാറില്ലല്ലോ?)

11:30 AM  
Blogger Kaithamullu said...

സജ്ജീവ്....അച്ചരപ്പിശാച് കേറിപ്പിടിച്ചതാ!
സോറി!

11:32 AM  
Blogger Rejeesh Sanathanan said...

അങ്ങനെ ഇതും കണ്ടു...:)

3:03 PM  
Blogger മുസാഫിര്‍ said...

ദുബായീന്ന് പോയിട്ട് ഒട്ടും നന്നായില്ലല്ലോ , ചന്തു.(സ്വഭാവമല്ല ട്ടോ,ശരീരം )

3:22 PM  
Blogger ചന്തു said...

കന്താരീ..സത്യം അംഗീകരിച്ചതിനു നന്ദി.
കുഞ്ഞാ..എന്നെയങ്ങ് കൊല്ല് !
കൈതമുള്ളേ..തിരക്കില്ലാതില്ല :-)

മാറുന്ന മലയാളീ..ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു !

മുസാഫിര്‍..സജ്ജീവ് അണ്ണന്റെ റേഷന്‍ കടയിലോട്ട് എന്റെ കാര്‍ഡും മാറ്റാന്‍ നോക്കാം :-)ആഹാരത്തീന്ന് കിട്ടുന്ന ആരോഗ്യം മുഴുവനും കൊച്ചീലെ കൊതുക് കൊണ്ടു പോകുവാ..

9:23 PM  
Blogger priyag said...

sharikkum kartoonilanu sundaran ketto kure vruthikedu marikkitti. hi hi hi

1:20 PM  

Post a Comment

<< Home