Sunday, August 27, 2006
Monday, August 21, 2006
പണം
കയ്യില്‍ പണമില്ലാതിരുന്നകാലത്ത് അവന്പണം പുല്ലായിരുന്നു
കയ്യിലിത്തിരിപണമുണ്ടായകാലത്ത് എല്ലാര്ക്കുമവന് എല്ലാമായിരുന്നു
കയ്യിലെപണമില്ലാതായകാലത്ത് എല്ലാര്ക്കുമവന് പുല്ലായ്മാറിക്കഴിഞ്ഞിരുന്നു!
കയ്യിലിത്തിരിപണമുണ്ടായകാലത്ത് എല്ലാര്ക്കുമവന് എല്ലാമായിരുന്നു
കയ്യിലെപണമില്ലാതായകാലത്ത് എല്ലാര്ക്കുമവന് പുല്ലായ്മാറിക്കഴിഞ്ഞിരുന്നു!
Tuesday, August 15, 2006
ഇത് ശരിയാണോ ?
രവീന്ദ്രന് ഈണം പകര്‍ന്ന അവസാനത്തെ ഗാനങ്ങള്‍ എന്ന പേരില്‍ പുറ്ത്തിറങ്ങിയ ‘കളഭം’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ വെറും പകര്‍പ്പാണ്.രവീന്ദ്രന് തന്നെ ഈണം പകര്‍ന്ന ‘ ഇല്ലത്തെ കിളിക്കൂട്’ എന്ന റിലീസ് ചെയ്യാത്ത ചിത്രത്തിലെ പാട്ടുകള്‍ വരികള്‍ മാറ്റി പുതിയ കുപ്പിയില്‍ ആക്കിയിരിക്കുകയാണ് അണിയറക്കാര്‍.
ഒരു പ്രഗത്ഭനായ സംഗീത സംവിധായകന്റെ പേരിനു കളങ്കം ചാര്‍ത്തുകയല്ലേ ഇക്കൂട്ടര്‍ ചെയ്യുന്നത്.
ഒരു പ്രഗത്ഭനായ സംഗീത സംവിധായകന്റെ പേരിനു കളങ്കം ചാര്‍ത്തുകയല്ലേ ഇക്കൂട്ടര്‍ ചെയ്യുന്നത്.