ചിന്തിച്ചാല്‍ ഒരന്തോമില്ല..ചിന്തിച്ചില്ലേല് ഒരു കുന്തോമില്ല
Tuesday, January 01, 2008
അങ്ങനെ 2008 വന്നു !
അങ്ങനെ ഒരു വര്‍ഷം കാത്തിരുന്ന് 2008 വന്നു.ഈ വര്‍ഷവും ഞാന്‍ നന്നാവാന്‍ തീരുമാനിച്ചിട്ടില്ല. ഹല്ല..തീരുമാനിച്ചാലൊട്ടു നന്നാവാനും പോണില്ല. പിന്നെന്തിനാ വെറുതേ ഒരു തീരുമാനം വേസ്റ്റ് ആക്കുന്നത്.യേത് !