ശുനക വിലാപം !

ഓ നമക്കെന്തരോണം അണ്ണാ !!!
“വര്ഷത്തിലീദിവസങ്ങളില് എന്നെപ്പോലത്തെ അപ്പാവികളെ കാര്യം കട്ടപ്പൊഹ തന്നെ.ഇപ്പഴെല്ലാരും പച്ചക്കറിയല്ലേ തിന്നൂ..ഓണങ്ങളല്ലീ !മീനും മുട്ടേം എറച്ചീം തിന്നാ ഇനി മാവേലിയെങ്ങാനും ഈ വീട്ടില്‍ കേറാതെ പൊക്കളഞ്ഞാലാ..പങ്കമല്ലീ..അതൊണ്ട് ഇപ്പഴ് തീറ്റക്കാര്യം പരുങ്ങലില്‍ തന്നെ.ഇനി ഈ ഓണം തീരണത് വരെ ടീവീല് വരണ ചിക്കന്‍ കാലിന്റേം മീങ്കറീരേം പരസ്യങ്ങളും കന്റ് വെള്ളമെറക്കാനാണ് നമ്മള് പട്ടികളെ വിധി.”