ചിന്തിച്ചാല്‍ ഒരന്തോമില്ല..ചിന്തിച്ചില്ലേല് ഒരു കുന്തോമില്ല
posted by ചന്തു at 10:42 AM
കാറില്‍ കയറുന്ന ‘ആടും’,മരത്തില്‍ കയറുന്ന’ആടും’ ഇവിടെ ഉണ്ട്.ഇതൊരു റാസല്‍ഖൈമ കാഴ്ച്ച !!
അടാടുണ്ണി ചരിഞ്ഞാട്.... :-)
രസികന്‍ പടങ്ങള്‍ ചന്തൂസ്!(അടിക്കുറുപ്പെഴുതാനൊന്നും അറിയില്ല!)
ആട് പാട് പെടുന്നത് പകര്‍ത്താന്‍ ചന്തു പാട് പെട്ടോ... ?ഉഗ്രന്‍.
പുലികള്‍ക്ക് ബ്ലോഗാമെങ്കില് ആടിനെന്തു കൊണ്ട് കാറില്‍ കയറിക്കൂടാ
ചന്തുച്ചേട്ടാ...ആടിനും ഉണ്ടാകില്ലേ സ്വപ്നങ്ങളും മോഹങ്ങളും ഒക്കെ....
വിശക്കുന്ന നേരം..കാറിന്റെ മോളിലും....കേളികളാടീ....ആട്ടിന്‍കുട്ടീ.. (സര്‍ഗം)
ഇവനൊക്കെ ഈ ചടാക്ക് കാറ് മാറ്റി നല്ല ഹൈറ്റുള്ള ഫോര്‍ ബൈ ഫോര്‍ വാങ്ങിക്കൂടെ?
ചന്തുവിന്റെ ആട്ടിന്‍കുട്ടി. കൊള്ളാം കേട്ടോ..
കുമാര്‍ജിയുടെ ആട് പടം കണ്ടപ്പോ എനിക്കും ഒരു പൂതി തോന്നി.അങ്ങിനെ കിട്ടിയതാണീ ആടുകളെ.മൊബൈല്‍ക്യാമറയില്‍ എടുത്തതുകൊണ്ട് ‘മിഴിവ്’ കുറവായിരിക്കും.
‘ആട് പെടുന്ന പാട് അല്ലെങ്കില്‍ പാടു പെടുന്ന ആട്’സമ്മാനം എനിക്കു തന്നെ തരണം ട്ടൊ.:)
കറുത്ത പുരുഷനാട്......നീയിങ്ങനെ മരംകേറി പെണ്ണായാല്‍ നിന്നെ കെട്ടാന്‍ എന്റെ പേരെന്റ്സ് സമ്മതിക്കൂല്ല.പെണ്ണാട്.....അയ്യോ ചേട്ടാ ഞാനെങ്ങനെയാ താഴെയിറങ്ങുകാ? കാറിന്റെ പുറത്തു കയറി ആ കഴുത്തൊന്ന് നീട്ടിത്തരൂ. പടച്ചോനേ, ഞാന്‍ താഴെ വീഴുന്നേ....
കാറിന്റെ മുകളിലെ ആട് മനോഗതം : " ആന പെഡുക്കുന്നതു കണ്ടോണ്ട് ആട് പെടുക്കല്ലെന്നു കേട്ടിട്ടേ ഒള്ളൂ.... എവക്കൊക്കെ മരത്തേ കേറാന്‍ കണ്ട നേരം"മരമുകളിലെ ആട് : എന്നാ എന്നാ പറഞ്ഞേ? ഉറക്കെ പറ.... കാറിന്റെ മുകളിലെ ആട് : അല്ലാ... കാര്‍ കിടക്കുന്നതു കൊണ്ട് ചാടാന്‍ പാടൊന്നുമില്ലാ, ഇങ്ങട് ചാടിക്കോ ഞാന്‍ പിടിക്കാമെന്നു പറയുവായിരുന്നൂ....
ആടിനറിയാമോ അങ്ങാടി നിലവാരം?
സന്ധ്യയായി. ദിവസത്തിനെ ബലാത്സംഗം ചെയ്തുകൊണ്ടിരുന്ന സൂര്യനെ ആരോ തല്ലിക്കൊന്നു് കടലിലെറിഞ്ഞു. അതിന്റെ കറുത്ത രക്തത്തില്‍ ഭൂമി ഇരുണ്ടുമുങ്ങി. പിറ്റെ ദിവസം.“ഇന്നേതു കാറേലാണെടീ ലഞ്ചു്? ടൊയോട്ടേല് വേണോ മസ്ദേല് വേണോ?”“ചേട്ടന്റെ ഇഷ്ടം”;-)
മരംകേറി ആടോ? എന്തൊക്കെ കാണണം എന്റെ ഈശ്വരാ.
വരയാടിനെ കണ്ടിട്ടുണ്ട് മരയാടിനെ ആദ്യമായാ കാണുന്നത്.മാറാടെന്നും കേട്ടിട്ടുണ്ട്. ഇവിടെ കാറാട്
“എക്സ് ബാച്ചിലേര്‍സ്”(സ്നേഹം നിറഞ്ഞ അമ്മയ്ക്..ഞാന്‍ നാടു വിടുന്നൂ..)
ഹ ഹ ഹാ ..കിടുക്കന്‍ അടിക്കുറിപ്പുകള്‍.ശ്രീയേ ബാച്ചിലേഴ്സ് ബ്ലോഗ് തുടങ്ങുന്ന ഇക്കാലത്ത് ഇതും ഇതിലപ്പുറവും കാണേണ്ടിവരും :-))പച്ചാളമേ ഈ ബൂലോഗത്തില്‍ ഒരിടത്തും നിനക്കൊളിക്കാന്‍ പറ്റൂല്ലമോനേ. എക്സ് ബാച്ചിലേഴ്സ് പൊക്കും!ദേവേട്ടാ അതലക്കി പൊളിച്ചു.സൂപ്പ്രര്‍ ഡൂപ്പര്‍ :-))
ചന്തമുള്ള ആട്ചന്തയില് പോവുംവഴികണ്ടൊരു കാറ്ചാഞ്ഞുകിടക്കും മരവുംആശിച്ചതുകിട്ടാനായിട്ടാട്കേറി കാറിനുമുകളില്പരാക്രമം പിടിച്ചെടുത്തത്ചാരെകൂടെ വന്ന ചന്തൂജി....
:-)
എങ്ങിനെ കയറിയെന്നു ചോദിക്കരുത് ഇറങ്ങാന്‍ ഒന്നു സഹായിക്കമൊ?ടൊയൊട്ടയൊ,നിസ്സാനൊ എനിക്കും വേണം പച്ചില.ആടറിയുമൊ ചന്തുവിന്റെ മൊബയിലില്‍ കാമറയുള്ള കാര്യം.കമറാന് വൈകിയതില്‍ വിഷമുണ്ട്.
Post a Comment
<< Home
തിരുവനന്തപുരം പൂജപ്പുര സ്വദേശി.പിതാവ് സിനിമ സീരിയല്‍ നടന് ജഗന്നാഥന്.9 വര്‍ഷം uae യില്‍ റേഡിയൊ ഏഷ്യയിലെ അവതാരകനായിരുന്നു.ഇപ്പോള്‍ കേരളത്തില്‍ കൊച്ചിയില്‍ ഉദ്യോഗം.
View my complete profile
22 Comments:
കാറില്‍ കയറുന്ന ‘ആടും’,മരത്തില്‍ കയറുന്ന’ആടും’ ഇവിടെ ഉണ്ട്.ഇതൊരു റാസല്‍ഖൈമ കാഴ്ച്ച !!
അടാടുണ്ണി ചരിഞ്ഞാട്.... :-)
രസികന്‍ പടങ്ങള്‍ ചന്തൂസ്!
(അടിക്കുറുപ്പെഴുതാനൊന്നും അറിയില്ല!)
ആട് പാട് പെടുന്നത് പകര്‍ത്താന്‍ ചന്തു പാട് പെട്ടോ... ?
ഉഗ്രന്‍.
പുലികള്‍ക്ക് ബ്ലോഗാമെങ്കില് ആടിനെന്തു കൊണ്ട് കാറില്‍ കയറിക്കൂടാ
ചന്തുച്ചേട്ടാ...ആടിനും ഉണ്ടാകില്ലേ സ്വപ്നങ്ങളും മോഹങ്ങളും ഒക്കെ....
വിശക്കുന്ന നേരം..
കാറിന്റെ മോളിലും....
കേളികളാടീ....
ആട്ടിന്‍കുട്ടീ..
(സര്‍ഗം)
ഇവനൊക്കെ ഈ ചടാക്ക് കാറ് മാറ്റി നല്ല ഹൈറ്റുള്ള ഫോര്‍ ബൈ ഫോര്‍ വാങ്ങിക്കൂടെ?
ചന്തുവിന്റെ ആട്ടിന്‍കുട്ടി. കൊള്ളാം കേട്ടോ..
കുമാര്‍ജിയുടെ ആട് പടം കണ്ടപ്പോ എനിക്കും ഒരു പൂതി തോന്നി.അങ്ങിനെ കിട്ടിയതാണീ ആടുകളെ.മൊബൈല്‍ക്യാമറയില്‍ എടുത്തതുകൊണ്ട് ‘മിഴിവ്’ കുറവായിരിക്കും.
‘ആട് പെടുന്ന പാട് അല്ലെങ്കില്‍ പാടു പെടുന്ന ആട്’
സമ്മാനം എനിക്കു തന്നെ തരണം ട്ടൊ.:)
കറുത്ത പുരുഷനാട്......നീയിങ്ങനെ മരംകേറി പെണ്ണായാല്‍ നിന്നെ കെട്ടാന്‍ എന്റെ പേരെന്റ്സ് സമ്മതിക്കൂല്ല.
പെണ്ണാട്.....അയ്യോ ചേട്ടാ ഞാനെങ്ങനെയാ താഴെയിറങ്ങുകാ? കാറിന്റെ പുറത്തു കയറി ആ കഴുത്തൊന്ന് നീട്ടിത്തരൂ. പടച്ചോനേ, ഞാന്‍ താഴെ വീഴുന്നേ....
കാറിന്റെ മുകളിലെ ആട് മനോഗതം : " ആന പെഡുക്കുന്നതു കണ്ടോണ്ട് ആട് പെടുക്കല്ലെന്നു കേട്ടിട്ടേ ഒള്ളൂ.... എവക്കൊക്കെ മരത്തേ കേറാന്‍ കണ്ട നേരം"
മരമുകളിലെ ആട് : എന്നാ എന്നാ പറഞ്ഞേ? ഉറക്കെ പറ....
കാറിന്റെ മുകളിലെ ആട് : അല്ലാ... കാര്‍ കിടക്കുന്നതു കൊണ്ട് ചാടാന്‍ പാടൊന്നുമില്ലാ, ഇങ്ങട് ചാടിക്കോ ഞാന്‍ പിടിക്കാമെന്നു പറയുവായിരുന്നൂ....
ആടിനറിയാമോ അങ്ങാടി നിലവാരം?
സന്ധ്യയായി. ദിവസത്തിനെ ബലാത്സംഗം ചെയ്തുകൊണ്ടിരുന്ന സൂര്യനെ ആരോ തല്ലിക്കൊന്നു് കടലിലെറിഞ്ഞു. അതിന്റെ കറുത്ത രക്തത്തില്‍ ഭൂമി ഇരുണ്ടുമുങ്ങി.
പിറ്റെ ദിവസം.
“ഇന്നേതു കാറേലാണെടീ ലഞ്ചു്? ടൊയോട്ടേല് വേണോ മസ്ദേല് വേണോ?”
“ചേട്ടന്റെ ഇഷ്ടം”
;-)
മരംകേറി ആടോ? എന്തൊക്കെ കാണണം എന്റെ ഈശ്വരാ.
വരയാടിനെ കണ്ടിട്ടുണ്ട് മരയാടിനെ ആദ്യമായാ കാണുന്നത്.
മാറാടെന്നും കേട്ടിട്ടുണ്ട്. ഇവിടെ കാറാട്
“എക്സ് ബാച്ചിലേര്‍സ്”
(സ്നേഹം നിറഞ്ഞ അമ്മയ്ക്..ഞാന്‍ നാടു വിടുന്നൂ..)
ഹ ഹ ഹാ ..കിടുക്കന്‍ അടിക്കുറിപ്പുകള്‍.
ശ്രീയേ ബാച്ചിലേഴ്സ് ബ്ലോഗ് തുടങ്ങുന്ന ഇക്കാലത്ത് ഇതും ഇതിലപ്പുറവും കാണേണ്ടിവരും :-))
പച്ചാളമേ ഈ ബൂലോഗത്തില്‍ ഒരിടത്തും നിനക്കൊളിക്കാന്‍ പറ്റൂല്ലമോനേ. എക്സ് ബാച്ചിലേഴ്സ് പൊക്കും!
ദേവേട്ടാ അതലക്കി പൊളിച്ചു.സൂപ്പ്രര്‍ ഡൂപ്പര്‍ :-))
ചന്തമുള്ള ആട്
ചന്തയില്‍ പോവുംവഴി
കണ്ടൊരു കാറ്
ചാഞ്ഞുകിടക്കും മരവും
ആശിച്ചതുകിട്ടാനായിട്ടാട്
കേറി കാറിനുമുകളില്‍
പരാക്രമം പിടിച്ചെടുത്തത്
ചാരെകൂടെ വന്ന ചന്തൂജി....
:-)
എങ്ങിനെ കയറിയെന്നു ചോദിക്കരുത് ഇറങ്ങാന്‍ ഒന്നു സഹായിക്കമൊ?
ടൊയൊട്ടയൊ,നിസ്സാനൊ എനിക്കും വേണം പച്ചില.
ആടറിയുമൊ ചന്തുവിന്റെ മൊബയിലില്‍ കാമറയുള്ള കാര്യം.
കമറാന് വൈകിയതില്‍ വിഷമുണ്ട്.
Post a Comment
<< Home